manipur secular democratic front to support congress in lok sabha<br />ലോക്സഭ തിരഞ്ഞെടുപ്പില്‍ വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ വെല്ലുവിളിയാണ് ബിജെപി നേരിടുന്നത്. ദേശീയ പൗരത്വ രജിസ്ട്രേഷന്‍ ബില്‍ നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്‍റെ നീക്കം എങ്ങനെയാണ് ബാധിക്കുകയെന്ന ആശങ്ക ബിജെപിക്കുണ്ട്. ബില്ലില്‍ ബിജെപി തുടരുന്ന കര്‍ക്കശ നിലപാടില്‍ സഖ്യകക്ഷികളില്‍ പലരും അസംതൃപ്തരാണ്.<br /><br />